വി.ഡി.സതീശന്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് ആധിപത്യം അവസാനിപ്പിച്ച് പ്രതിപക്ഷനേതൃപദവിയിലെത്തിയ നേതാവ്. നിലപാടുകളിലെ കൃത്യതയും കണിശതയും കൊണ്ട് ശ്രദ്ധേയന്‍. നിയമസഭാപ്രസംഗങ്ങളില്‍ അസാമാന്യപാടവം