ഇ. പി. ജയരാജൻ

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനലബ്ധി. വിമാനയാത്രയ്ക്കിടയില്‍ പ്രതിഷേധിച്ചവരെ നേരിട്ടും അതില്‍ നടപടിയെടുത്ത വിമാനക്കമ്പനിയെ ബഹിഷ്കരിച്ചും വാര്‍ത്തകളില്‍.