അഭിലാഷ് ടോമി
സാഹസിക സമുദ്രപര്യടനമായ ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ വിജയിച്ച മലയാളി നാവികന്. പായ്വഞ്ചിയിൽ 236 ദിവസംകൊണ്ടു പിന്നിട്ടത് 48,000 കിലോമീറ്റർ. റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തെ അതിജീവിച്ചാണ് തീരംതൊട്ടത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ സാങ്കേതിക ഉപദേഷ്ടാവായി നിയമനം.