ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുപിന്നാലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം. പ്രചാരണസമയത്ത് എല്‍ഡിഎഫ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ മറികടന്നു വിജയം. അതും മുപ്പത്തി ഏഴായിരത്തിലധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തില്‍. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ സജീവ പങ്കാളിയായും ചാണ്ടി ഉമ്മന്‍ വാര്‍ത്തകളില്‍നിറഞ്ഞു. 136 ദിവസമാണ് ചാണ്ടി യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടന്നത് മൂവായിരത്തി അഞ്ഞൂറ്റി എഴുപതു കിലോമീറ്റര്‍