വിനായകന്‍

സിനിമയ്ക്കകത്തും പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തി. വിവാദവിഷയങ്ങളില്‍ നിലപാടിലുറച്ചും തുറന്നുപ്രഖ്യാപിച്ചും ശ്രദ്ധേയനായി. ജയിലര്‍ സിനിമയിലെ പ്രകടനത്തിലൂടെ ഇന്ത്യയൊട്ടാകെ കയ്യടി. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് കേസും രാഷ്ട്രീയചര്‍ച്ചകളും.