എന്‍. പ്രശാന്ത് IAS
കലക്ടര്‍ പദവിയില്‍ സമൂഹമാധ്യമങ്ങളിലടക്കം ആരാധകരെ സൃഷ്ടിച്ച എന്‍ പ്രശാന്ത്, ഐ എ.എസ് ചേരിപ്പോരിന്റെയും തുറന്നുപറച്ചിലിന്റെയും പേരിലാണ് ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകുമായി നേരിട്ട് ഏറ്റുമുട്ടിയ സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയ പ്രശാന്ത്, ഐഎഎസ് സംവിധാനത്തില്‍ കാറ്റുംവെളിച്ചവും കടക്കേണ്ട കാലമായെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.