സഞ്ജു സാംസണ്‍
ലോകകപ്പ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളിയായി സഞ്ജു സാംസണ്‍. കളത്തിലിറങ്ങിയില്ലെങ്കിലും വിദേശത്തുനടന്ന ലോകകപ്പ് മല്‍സരത്തില്‍ സഞ്ജു ഉള്‍പ്പെടുന്ന ടീം കിരീടവുമായാണ് മടങ്ങിയത്. ട്വന്റി 20 യില്‍ തുടർച്ചയായി 2 സെഞ്ചറികള്‍. അഞ്ചു ട്വന്റി20 മത്സരങ്ങൾക്കിടയിൽ 3 സെഞ്ചുറികള്‍ നേടിയ വര്‍ഷം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസനെ ക്യാപ്റ്റനായി നിലനിര്‍ത്തി.