ഇ.പി. ജയരാജന്‍
ഇ.പി.ജയരാജന്റെ വാക്കുകളും നീക്കങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വിവാദ വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ട ശേഷമുള്ള ഇ.പി.യുടെ മൗനവും വാര്‍ത്തകളില്‍. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം വിചിത്രമായ ആത്മകഥാവിവാദത്തിന്റെ പേരിലായിരുന്നു ഇ.പി. വാര്‍ത്താകേന്ദ്രമായത്.