സോജന്‍ ജോസഫ് (യു.കെ)
ബ്രിട്ടനില്‍ എംപി പദവിയിലെത്തി ദേശീയമാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്ന കോട്ടയംകാരന്‍. രണ്ടുപതിറ്റാണ്ടുമുമ്പ് മാത്രം ബ്രിട്ടണിലെത്തിയ സോജന്‍ ജോസഫിന്റെ വിജയം നൂറ്റാണ്ടുകള്‍ നീളുന്ന മലയാളിയുടെ കുടിയേറ്റചരിത്രത്തില്‍ നാഴികക്കല്ലായി.