vishu ruchi
bg

രുചിയൂറും വിഷു വിഭവങ്ങൾ തയ്യാറാക്കുവാൻ അറിയുന്നവരാണോ നിങ്ങൾ? എങ്കിൽ വിഷു രുചി പാചക മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം!! നിങ്ങളുടെ മൊബൈൽ നമ്പറും, മേൽവിലാസവും നൽകുന്നതിനൊപ്പം, നിങ്ങളുടെ വിഷു സ്‌പെഷ്യൽ വിഭവത്തിന്റെ 300 വാക്കിൽ കവിയാത്ത പാചക കുറിപ്പും പങ്ക് വെച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ഏറ്റവും സ്‌പെഷ്യൽ ആയ വിഷു വിഭവം പങ്ക് വയ്ക്കുന്നവർക്ക് വിഷു രുചി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം!

Terms and Conditions

  • 2024 മാർച്ച് 25 ന് മുൻപായി 18 വയസ്സ് പൂർത്തിയായവർ മാത്രം രജിസ്റ്റർ ചെയ്യുക.
  • ഒന്നിൽ കൂടുതൽ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ പരിഗണിക്കുന്നതല്ല.
  • രജിസ്‌ട്രേഷൻ പൂർത്തിയാക്കുവാനുള്ള അവസാന ദിവസം - മാർച്ച് 28