കേരളത്തിന്റെ ചലച്ചിത്രമേള മികച്ചതാക്കാന്‍ തയ്യാര്‍: ശങ്കര്‍ മോഹന്‍
കേരള സര്‍ക്കാരില്‍ നിന്ന് ക്ഷണം ലഭിച്ചാല്‍ കേരളത്തിലെ ചലച്ചിത്ര മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്ഐ) ഡയറക്ടറും...