online-logo
IFFK 2014 AWARDS

സുവര്‍ണചകോരം

മികച്ച ചിത്രം: റെസ്യുഗാഡോ (അര്‍ജന്‍റീന) സംവിധായകന്‍ : ഡിഗോ ലെര്‍മാന്‍ (മികച്ച ചിത്രത്തിന് നല്‍കുന്ന പുരസ്ക്കാരം, ശില്‍പത്തിന് പുറമേ 15 ലക്ഷം രൂപ സമ്മാനം. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ സംവിധായകനും നിര്‍മാതാവിനും സംയുക്തമായാണ് സമ്മാനം)

രജതചകോരം

ഹിരോഷി ടോഡ (മികച്ച സംവിധായകന്‍, ചിത്രം-സമ്മര്‍ ക്യോട്ടോ) (ശില്‍പത്തിന് പുറമേ നാലു ലക്ഷം രൂപ)

രജതചകോരം

ഹുസൈന്‍ ഷഹാബി (മികച്ച നവാഗതസംവിധായകന്‍, ചിത്രം-ദ ബ്രൈറ്റ് ഡേ)) (മൂന്ന് ലക്ഷം രുപയാണ് സമ്മാനത്തുക)

മികച്ച പ്രേക്ഷകചിത്രം

സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ (സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം)

നെറ്റ്പാക് പുരസ്കാരം

മികച്ച മലയാളചിത്രം-ഒരാള്‍ പൊക്കം, സംവിധാനം-സനല്‍കുമാര്‍ ശശിധരന്‍

ഫിപ്രസി പുരസ്കാരം

(മലയാളം)-ഒരാള്‍ പൊക്കം

open-forum