online-logo

ഇനി ഞാന്‍ ക്യൂ നില്‍ക്കേണ്ടി വരും

ഷെറിന്‍ (ജേര്‍ണലിസം വിദ്യാര്‍ഥിനി)

article-image

മേളയില്‍ ഇത് രണ്ടാം തവണയാണ്. ആദ്യ സിനിമ കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു. ആ സ്റ്റാന്‍ഡാര്‍ഡ് പ്രതീക്ഷിക്കുന്നു അങ്ങോട്ടും. പിന്നെ റിസര്‍വേഷനൊക്കെ കുറച്ച് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കേട്ടത് എടുത്തു കളഞ്ഞു എന്നാണ്. എല്ലാ സിനിമയും കാണന്‍ പറ്റുമെന്നു പ്രതീക്ഷയില്ല.

റിസര്‍വേഷനില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ബാക്കി പലര്‍ക്കും കിട്ടാതായെന്നും കേട്ടിരുന്നു. എനിക്ക് ബുക്ക് ചെയ്യാന്‍ പറ്റിയായിരുന്നു എല്ലാം. ഇനി ഞാന്‍ ക്യൂ നില്‍ക്കേണ്ടി വരും. കഴിഞ്ഞപ്രാവശ്യം ഓടി നടന്ന് കണ്ടു. ഇപ്രാവശ്യം കുറച്ചുകൂടി റിസര്‍ച്ച് ചെയ്തിട്ട് നല്ല സിനിമകള്‍ തപ്പിയെടുത്ത് കാണാം എന്നുള്ള ശ്രമത്തിലാണ്.

പക്ഷേ ഇടയ്ക്കൊക്കെ ബഹളമുണ്ടാക്കുന്നതും ഇറങ്ങിപ്പോകുന്നതും അതൊക്കെ ഭയങ്കര ചീപ്പായാണ് എനിക്ക് തോന്നുന്നത്. ഇറങ്ങിപ്പോകുന്നതുകൊണ്ട് പ്രശ്നമില്ല. ബഹളമുണ്ടാക്കുന്നത് മോശമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപ്പോണം. .

open-forum