online-logo

സൌഹൃദമേളയാണു ചലച്ചിത്രമേള

രശ്മി (ജേര്‍ണലിസ്റ്റ്)

article-image

ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് സൌഹൃദമേളയാണു ചലച്ചിത്രമേള. ബാംഗ്ളൂരില്‍ നിന്നു ഉള്‍പ്പെടെ എന്റെ സുഹൃത്തുക്കള്‍ വരുന്നുണ്ട് ഈ മേളയ്ക്ക്.

തിരക്കേറിയ ജോലിക്കിടയിലും ദിവസം ഒരു ചിത്രമെങ്കിലും ഞങ്ങള്‍ കാണും. വീട്ടില്‍ പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട് അതിഥികള്‍ക്കായി; ഞങ്ങള്‍ നല്ല ആതിഥേയരാകണമല്ലോ. ഈ ആഘോഷദിവസങ്ങള്‍ അവസാനിക്കരുതേ എന്നാണു പ്രാര്‍ഥന.

open-forum