online-logo

എല്ലാ സിനിമകളും കാണാന്‍ പറ്റുന്നില്ല

സുധ വാര്യര്‍, മുംബൈ (വീട്ടമ്മ)

article-image

ഫിലിം ഫെസ്റ്റിവലിനുവേണ്ടി ബോംബെയില്‍ നിന്നു വന്നതാണ്. കേരളത്തിനെ മറ്റുള്ള ഫിലിം ഫെസ്റ്റുവലുമായി താരതമ്യപ്പെടുത്താന്‍ പോലും പറ്റില്ല. അത്രയ്ക്ക് ജനപങ്കാളിത്തം േമളയ്ക്കുണ്ട്.

വരുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ താല്‍പര്യമാണ്. അതുകൊണ്ടാണല്ലോ സീറ്റ് കിട്ടാത്തത്. ന്യൂ തിയറ്റില്‍ മൂന്നു സ്ക്രീനിലും ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നു. റിസര്‍വേഷന്‍ കൊണ്ട് വലിയ മെച്ചമില്ല. ക്യൂ നില്‍ക്കട്ടെ. ഫസ്റ്റ് കം ഫസ്റ്റ് ബേസിസ് മതി. അത് പ്രോപ്പര്‍ ആയിട്ട് ചെയ്യണം.

എല്ലാ സിനിമകളും കാണാന്‍ പറ്റുന്നില്ല. നല്ല സിനിമകള്‍ മാര്‍ക്ക് ചെയ്യും പക്ഷേ തിയറ്റര്‍ ഫുള്‍. എല്ലാ ദിവസവും മുടങ്ങാതെ സിനിമ കാണണമെന്നുണ്ട്. .

open-forum