കോട്ടയംകുഞ്ഞച്ചന് ജൂഡിന്‍റെ വക ഒരു ഡബ്സ്മാഷ്

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണിയുടെവക ഒരു കിടിലന്‍ ഡബ്സ്മാഷ്. മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ പ്രത്യേക പതിപ്പിലാണ് ജൂഡിന്‍റെ ഡബ്സ്മാഷ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചനിലെ ഒരു കിടിലന്‍ ഡയലോഗ് ആണ് ഡബ്സ്മാഷിന് ആയി ജൂഡ് തെരഞ്ഞെടുത്തത്.