കോട്ടയംകുഞ്ഞച്ചന് ജൂഡിന്‍റെ വക ഒരു ഡബ്സ്മാഷ്

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ഒരു കിടിലന്‍ ഡബ്സ്മാഷ്.

മമ്മൂക്ക മുത്താണ്...!!!

'സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ ഉണ്ട് കേട്ടോ, ഇൗ കൂടെ പഠിക്കുന്ന പെമ്പിള്ളേരൊക്കെ മമ്മൂട്ടിയേപ്പോലെ നടക്കുക, മമ്മൂട്ടിയേപ്പോലെ ഇരിക്കുക എന്നൊക്കെ പറയുമ്പോഴെ'....

മമ്മൂക്കയ്ക്ക് മലയാളസിനിമയുടെ ഒരു പിറന്നാള്‍ഗാനം

ജയറാം, റഹ്മാന്‍, നരേന്‍, ടിനി ടോം, സുരാജ്, സംവിധായകന്‍ സലാം ബാപ്പു, അജു വര്‍ഗീസ് എന്നിവര്‍ ആശംസപറയുന്ന വിഡിയോ സോങ്....

ചെമ്പില്‍ കാച്ചിക്കുറുക്കിയ പ്രതിഭ

ഒരു നക്ഷത്രം അസ്തമിക്കുന്നിടത്തു നിന്നാണ് മറ്റൊരു നക്ഷത്രം ഉദിച്ചത്. അഭിനയത്തിന്റെ സിംഹാ സനം ഒഴിഞ്ഞ് സത്യന്‍ കടന്നുപോയത് 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തോടെയാണ്....

Dubsmash- By Team ManoramaOnline