സിനിമാലോകം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘കാല’ ആദ്യ ദിനം സൗജന്യമായി കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. ഇവിടെ തന്നിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ‘കാല’ ആദ്യ ദിനം കാണാം. ഒരാൾക്ക് രണ്ടു ടിക്കറ്റ് വീതമാണ് സമ്മാനമായി ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിനത്തിന്റെ അന്നു തന്നെ കൊച്ചി ലുലു മാളിലെ പിവിആർ സ്ക്രീനിലും കോഴിക്കോട് റീഗെൽ തിയറ്ററിലും ഒരുക്കുന്ന പ്രത്യേക ഷോയാണ് മനോരമ ഒാൺലൈൻ വായനക്കാർക്കായി മാത്രം മാറ്റി വച്ചിരിക്കുന്നത്.

നിബന്ധനകൾ വായിച്ചതിന് ശേഷം മത്സരത്തിൽ പങ്കെടുക്കൂ (CLICK HERE)