മലയാള സിനിമാലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ’ സിനിമാ താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. ഇവിടെ തന്നിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒടിയന്റെ സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. ഒടിയൻ റിലീസ് ചെയ്യുന്ന 14ാം തിയതി കൊച്ചി ലുലു മാളിലെ പിവിആർ സ്ക്രീനിലായിരിക്കും പ്രദർശനം.