മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഓണച്ചിത്രം ‘ബ്രദേഴ്സ് ഡേ’ ആദ്യ ദിനം ആദ്യ ഷോ കാണാൻ മനോരമ ഓൺലൈനും വിവോയും ചേർന്ന് അവസരമൊരുക്കുന്നു.താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാണ് ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിവസമായ സെപ്റ്റംബർ ആറിന്കൊച്ചി പിവിആറിൽ ആയിരിക്കും പ്രദർശനം.