മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൾടിസ്റ്റാർ ചിത്രം ‘വൈറസ്’ സൗജന്യമായി കാണാൻ മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു. വൈറസ് സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം സിനിമ ആസ്വദിക്കാം. താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കാകും സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുക. സിനിമയുടെ റിലീസ് ദിവസമായ ജൂൺ ഏഴിനു വൈകിട്ട് കൊച്ചി ലുലു മാളിലെ പിവിആറിലാണ് പ്രദർശനം.