മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റ ഓണച്ചിത്രം ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’ ആദ്യ ദിനം കാണാൻ മനോരമ ഓൺലൈനും ഡിഎച്ച്സിയും (DHC) ചേർന്ന് അവസരമൊരുക്കുന്നു.താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാണ് ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിവസമായ സെപ്റ്റംബർ ആറിന് വൈകിട്ട് തൃശൂര്‍ ഐനോക്സ് തിയറ്ററിലാകും പ്രദർശനം.