പ്രശസ്ത മലയാളം - തമിഴ് ഗാനങ്ങൾ

ലളിത സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന എം എസ് വിശ്വനാഥൻ 1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.

ഓര്‍മകള്‍ പങ്കിട്ട് പ്രമുഖര്‍

എം എസ് വിശ്വനാഥന്റെ ആരാധകരാണ്‌ സംഗീതലോകത്തെ പ്രതിഭകള്‍ മിക്കവരും. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു കലാകാരനുമുണ്ടാകില്ല.

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ

പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിവിയുടെ അന്ത്യം.