നിബന്ധനകൾ
  • ഒറ്റയ്ക്കോ, സംഘമായോ മത്സരത്തിൽ പങ്കെടുക്കാം.
  • വിഡിയോയും ഓഡിയോയും നിങ്ങൾക്കു തയ്യാറാക്കാവുന്നതാണ്
  • ചിത്രീകരണത്തിന് മൊബൈൽ ഫോണോ വിഡിയോ ക്യാമറയോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഓഡിയോയും വിഡിയോയും എഡിറ്റ് ചെയ്തതാകരുത്.
  • അയച്ചു തരുന്ന ഓഡിയോ/ വിഡിയോ എന്‍ട്രികള്‍ ഫെയ്സ്ബുക്ക്, യുട്യൂബ്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവ ആകരുത്.
  • മത്സരത്തിനു ലഭിക്കുന്ന വിഡിയോ/ ഓഡിയോ എൻട്രികളുടെ പൂര്‍ണ പകർപ്പവകാശം മനോരമ ഓൺലൈനിനു മാത്രമായിരിക്കും
  • ൈദർഘ്യം അഞ്ചു മിനിറ്റിൽ കൂടരുത്. 10 എംബി കടന്നുപോകുകയും അരുത്
© Copyright 2016 Manoramaonline. All rights reserved...