നിങ്ങൾ കേരളത്തിലോ ദുബായിലോ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ ?
നിക്ഷേപകർക്കും സംരംഭകർക്കും അവസരമൊരുക്കി മനോരമ ഫിനാൻഷ്യൽ സമിറ്റ് ദുബായിൽ
സംരംഭങ്ങൾ അതിവേഗം വളർച്ച നേടുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ നിക്ഷേപ സാധ്യതകളുടെ ജാലകം തുറന്നു മലയാള മനോരമ ഒരുക്കുന്ന ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ് ഡിസംബർ 9, 10 തീയതികളിൽ ദുബായിൽ ഷെയ്ഖ് സയീദ് റോഡിലുള്ള ഹോട്ടൽ ഷാൻഗ്രിലയിൽ നടക്കും.സാമ്പത്തിക വ്യാവസായിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കുന്ന സമിറ്റിൽ കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർക്ക്‌ ആശയങ്ങൾ പങ്കുവെക്കാനും നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരം ലഭിക്കുന്നു. ഒപ്പം വിവിധ സേവന വ്യവസായിക മേഖലയിലുള്ളവർക്ക് പ്രത്യേകം സ്റ്റാളുകൾക്കും അവസരമുണ്ട്. ഫിൻലന്റ് ആസ്ഥാനമായ ഐഫോർ ടെക്‌നോ യാണ് ഈ സമിറ്റിന്റ് മുഖ്യ പ്രായോജകർ. ടെക്‌നോ ക്രാറ്റും സാങ്കേതിക വിദഗ്ധനുമായ ഡോ: ഉമർ സലീമിന്റെ 'പ്രിന്റെട് ഇൻറ്റലിജൻസ്' എന്ന ടെക്‌നോളജി ആണ് ഈ സമ്മിറ്റിലൂടെ ലോകത്തിന് മുമ്പിൽ സമർപ്പിക്കുന്നത്.ബിസിനസ് രംഗത്ത് പ്രവാസി മലയാളികളുടെ സാന്നിധ്യം ശ്കതമാക്കുക, കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫിനാൻഷ്യൽ സമ്മിറ്റിൽ നിങ്ങൾക്കും പങ്കാളികളാകാം. ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐ ടി മേഘലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് നിങ്ങൾക്കും വിശദവിവരം ലഭിക്കുന്നു, സൗജന്യമായി സന്ദർശിക്കാം. എഡ്യൂടെക്, ഇലക്ട്രിക്ക് ചാർജിങ്, ഇൻസ്റ്റന്റ് ക്യാഷ് ബാക് ആപ്പ് മുതലായ പുതു സംരംഭകരും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +971 507028687, +91 9995143981 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Please enter your Name
*Please enter Your E-mail ID
*Please enter your UAE Contact Number
December 9 and 10, 2022 Time Exhibition from 11 am to 8 pm and Expert Seminars from 6 pm to 8 pm
Expert Talks on Investment Opportunities | Seminar by Start Up Mission | Presentation by New Start ups in Kerala
Copyright 2022 Manorama Online. All rights reserved.