റണ്‍ കേരള റണ്‍ മാരത്തണില്‍ പങ്കാളിയാകും

മാമുക്കോയ

കോഴിക്കോട്. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു വലിയ പരിപാടിയാണു ദേശീയ ഗെയിംസ്; ഇതിനു മുന്നോടിയായി നടക്കുന്ന റണ്‍ കേരള റണ്‍മാരത്തണിനു തീര്‍ച്ചയായും താന്‍ പങ്കെടുക്കുമെന്നു നടന്‍ മാമുക്കോയ. കോഴിക്കോട് പങ്കെടുക്കാന്‍ ശ്രമിക്കും.

ഇല്ലെങ്കില്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള പോയിന്റില്‍ പങ്കാളിയാകും. രാഷ്ട്രീയം, മതം ഇവയെല്ലാം മറന്നു നമ്മുടെ നാട്ടില്‍ നടക്കുന്നവലിയൊരു മാമാങ്കം എല്ലാവരും വിജയിപ്പിക്കണമെന്നും മാമുക്കോയ പറഞ്ഞു.