വരൂ...അണിചേരൂ

ദേശീയ ഗെയിംസിനു മുന്നോടിയായി ജനുവരി 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ വിളംബരവുമായി കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ പാമ്പാടി ക്രോസ് റോഡ്സ് എച്ച്എസ്എസിലെ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്മോബ്. പാമ്പാടിയിലും ഫ്ലാഷ്മോബ് നടത്തി