റൺ കേരള റണ്ണിൽ കിഴക്കേ നട്ടാശേരി നിവാസികളും

കോട്ടയം ∙ റൺ കേരള റണ്ണിൽ പങ്കാളികളാകാൻ കിഴക്കേ നട്ടാശേരി നിവാസികളും. രാഷ്ട്രീയ - മത - പ്രായ വേർതിരിവുകളില്ലാതെ
യാണ് നട്ടാശേരിക്കാർ ഓടാനെത്തുക. ഇറഞ്ഞാൽ മുതൽ െകാശമറ്റം കവലവരെയുള്ള ഓട്ടത്തിൽ പങ്കെടുക്കാൻ സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു.