കൂട്ടയോട്ടത്തിന് നടന്‍ ദിലീപ് കോട്ടയത്ത് പങ്കുചേരും

കോട്ടയം . കേരളം മുഴുവന്‍ ഒന്നാകുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് ആവേശം പകരാന്‍ ജനപ്രിയ നായകന്‍ ദിലീപ് എത്തുന്നു. പൊലീസ് പരേഡ് ഗ്രൌണ്ടില്‍ 20നു രാവിലെ 10.30നു മെഗാ റണ്‍ ദിലീപ് ഫ്ലാഗ് ഒാഫ് ചെയ്യും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കൂട്ടയോട്ടങ്ങള്‍ സംഗമിക്കുന്ന തിരുനക്കരയിലും എത്തുന്ന ദിലീപ് ഒാട്ടത്തില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്യും. മന്ത്രി കെ.എം. മാണി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും