റൺ കേരള റണ്ണിൽ കോട്ടയത്തെ ടാക്സ് പ്രാക്ടീഷണർമാരും

കോട്ടയം ∙ റൺ കേരള റൺ ബസേലിയസ് കോളജ് പോയിന്റിൽ ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ ജില്ലയിലെ മുഴുവൻ ടാക്സ് പ്രാക്ടീഷണർമാരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് ഡി. കാരോത്ത്, സെക്രട്ടറി എൻ. കെ. ശിവൻകുട്ടിഎന്നിവർ അറിയിച്ചു.