പുല്ലുകുളങ്ങരയിൽ ദീപശിഖാ പ്രയാണം

മുതുകുളം റൺ കേരള റണ്ണിന്റെ ആവേശം പ്രചരിപ്പിക്കാൻ പുല്ലുകുളങ്ങര എൻആർപിഎം ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ്കാസ്്രേ കഡേറ്റു കൾ യൂണിഫോമണിഞ്ഞു ദീപശിഖാപ്രയാണം നടത്തി. കാ-േഓർഡിനേറ്റർ സി. ഗോപകുമാർദീപശിഖ കമൈാറി. പ്രധാനഅധ്യാപിക ടി. മായ ഫ്ളാഗ് ഓഫ് ചെയ്തു. അധ്യാപകരായ ക.വെി. പ്രവീൺ,കെ ആർ. രാജേഷ്, ബി.പ്രജിത്, വിനോദ്, ഗോപകുമാർ, രതീഷ് കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.