ഇടുക്കിയുടെ കരുത്തു തെളിയിക്കുന്നതിനായി ഓരോ വ്യക്തിയും കൂട്ടയോട്ടത്തിൽ പങ്കാളിയാകണം

ഇടുക്കിയുടെ കരുത്തു തെളിയിക്കുന്നതിനായി ഓരോ വ്യക്തിയും കൂട്ടയോട്ടത്തിൽ പങ്കാളിയാകണമെന്ന് എഡിഎം: വി.ആർ.
മോഹനൻപിള്ള പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ സുരേഷ്കുമാർ, ബീന പി.ആനന്ദ്, വിവിധ വകുപ്പ് ജില്ലാതല
മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.