സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം

മാത്യൂസ് മാർ തേവോദോസിയോസ്,(ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ) റൺ കേരള റൺ കൂട്ടയോട്ടത്തിൽഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിലെ മുഴുവൻ സഭാംഗങ്ങളും പങ്കെടുക്കും. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെയും പവിത്രമായആർഷ ഭാരത സംസ്കൃതിയുെടയും പതാകവാഹകരായി ഒരുമയുടെ പെരുമ വിളിച്ചറിയിച്ച് നടത്തുന്ന കൂട്ടയോട്ടം കേരളത്തിന്റെ യശസ്സും അന്തസ്സും വാനോളം ഉയർത്തുന്ന ചരിത്ര സം ഭവമാണ്. ആഹ്ളാദത്തോടെയും അഭിമാനത്തോടെയും ആയിരിക്കണം ഇതിൽ അണി നിരക്കേണ്ടത്. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുംവിളംബരം കൂടിയാണ് ഈ കൂട്ടയോട്ടം.