റൺ കരേള റണ്ണിൽ പങ്കടെുത്തത് അഞ്ചു ലക്ഷം േപർ

കൊല്ലം ∙ ജില്ലയിൽ റൺ കരേള റണ്ണിൽ പങ്കടെുത്തത് അഞ്ചു ലക്ഷം േപർ. ഏറ്റവും കൂടുതൽ പർേ പങ്കടെുത്തത് കൊല്ലം നഗരത്തിൽ ശാരദാമഠം ജംക്ഷൻ മുതൽ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റഡേിയം വരെ നടന്ന മഗൊ റണ്ണിൽ ഒരു ലക്ഷം േപർ. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലായി നടന്ന കൂട്ടയോട്ടത്തിൽ നാൽപതിനായിരം പരേും പങ്കടെുത്തു.

േമഖല തിരിച്ച കണക്ക്ഃ

കൊല്ലം െമഗാറൺ ഒരു ലക്ഷം
കൊല്ലം നഗരത്തിൽ 40000
കുളത്തൂപ്പുഴ 7000
തന്മെല 5000
പത്തനാപുരം 35000
അഞ്ചൽ 16000
പുനലൂർ 23000
ആയൂർ 5000
ചടയമംഗലം 5000
കൊട്ടാരക്കര 40000
ഓയൂർ 8000
പുത്തൂർ 6000
എഴുകോൺ 4000
കുണ്ടറ 16000
അഞ്ചാലുംമൂട് 7000
ശാസ്താംകോട്ട 25000
ശൂരനാട് 13000
ഓച്ചിറ 15000
കരുനാഗപ്പള്ളി 35000
ചവറ 20000
കൊട്ടിയം 10000
പരവൂർ 25000
ചാത്തന്നൂർ 40000