കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ നാടൊരുങ്ങി

തൊഴിലാളികൾ അണിചേരണം:എ. അബ്ദുൽറഹ്മാൻ
കാസർകാട്∙ റൺ കേരള റൺ കായിക ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്
എ. അബ്ദുൽറഹ്മാൻ.
ദേശീയ ഗെയിംസിന്റെ സന്ദേശവുമായി 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ മുഴുവൻ തൊഴിലാളികളും അതതു കന്ദ്രേ
ങ്ങളിൽ അണിചേരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 27വർഷത്തിനുശേഷം കേരളത്തിനു കിട്ടുന്ന സമ്മാനമാണു നാഷനൽ ഗെ
യിംസ്. അതു വിജയകരമായി നടത്താൻ കേരളത്തിനു കഴിയുമെന്നു തെളിയിക്കണം. ദേശീയ ഗെയിംസ് മുഖേന കാസർകോട് ഉൾപ്പെെടയുള്ള പ്രദേശങ്ങളിലെ കായികവും സാമൂഹികവുമായ വികസനത്തിനുള്ള അവസരം ഉപയോഗപ്പെടുത്തണം.-അബ്ദുൽ റഹിമാൻപറഞ്ഞു..