കാസർകോട് ജില്ലയെ ഇളക്കി മറിച്ച് റൺ കരേള റൺ

കാസർകോട് ജില്ലയെ ഇളക്കി മറിച്ച് റൺ കരേള റൺ. ജില്ലയിലെ 233 പോയിന്റിലും പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലറേെ പങ്കാളിത്തം. കാസർകോട് നഗരത്തിൽ നടന്ന മഗൊ റണ്ണിൽ പതിനായിരത്തിലറേപ്പെർേ പങ്കടെുത്തു. എൻ.എ. നല്ലെിക്കുന്ന് എംഎൽഎ മഗൊ റൺ ഫ്ലാഗ് ഓഫ് ചയ്തെു. ക.െ കുഞ്ഞിരാമൻ എംഎൽഎ (ഉദുമ) , ജില്ലാ പ‍‍ഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദവേി, കലക്ടർ പി.എസ്. മുഹമ്മദ് സഗീർ, ജില്ലാ പൊലീസ് ചീഫ് തോംസൺ ജോസ്, ഇന്ത്യൻ കബഡി ടീം കോച്ച് ഇ. ഭാസ്കരൻ എന്നിവർ മഗൊ റണ്ണിൽ മുഴുവൻ സമയവും പങ്കടെുത്തു.

കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന റണ്ണിൽ മൂവായിരത്തോളം പർേ പങ്കടെുത്തു. ഇ. ചന്ദ്രശഖേരൻ കാഞ്ഞങ്ങാട് റണ്ണിൽ പങ്കടെുത്തു. ക.െ കു‍ഞ്ഞിരാമൻ എംഎൽഎ (തൃക്കരിപ്പൂർ) ചറെുവത്തൂരിൽ ഓടി.