ജനശ്രീ മിഷൻ റൺകേരള റണ്ണിന്

പരിപാടിയിൽ സംസ്ഥാനത്തൊട്ടാകെ ജന ശ്രീ മിഷന്റെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുമെന്നു െചയർമാൻ എം.എം. ഹസൻ അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനുവേണ്ടി അനവധി പ്രവർത്തനങ്ങൾ നടത്തുന്ന ജനശ്രീ മിഷന്റെ പതിനായിര
ക്കണക്കിന് അംഗങ്ങൾ മിഷന്റെ ബാനറിനു പിന്നിൽ കൂട്ട ഓട്ടത്തിൽ അണിചേരും. ഇതു സംബന്ധിച്ചു സർക്കുലർ ലഭിക്കാത്തവർ കേന്ദ്ര ഓഫിസുമായി ബന്ധപ്പെടണം - ഹസൻ പറഞ്ഞു.ഫോൺ: 0471-2332899.