അന്തിക്കാട്ട് 5000 തൊപ്പികൾ

അന്തിക്കാട് ∙ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിൽ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർ
ക്കു സൗജന്യമായി തൊപ്പിനൽകും.അന്തിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പെരിങ്ങോട്ടുകര നമ്പൂതിരി യോഗ
ക്ഷേമ(പിഎൻവൈ) സഭയുെട ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണു റൺ കേരള റൺ മുദ്ര പതിപ്പിച്ച അയ്യായിരത്തോളം
തൊപ്പികൾ വിതരണം ചെയ്യുന്നത്.അന്തിക്കാട് പഞ്ചായത്തിലെ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർക്ക് സഭ സൗജന്യമായി
സംഭാരം വിതരണം ചെയ്യുമെന്നും പിഎൻവൈ സഭ പ്രസിഡന്റ് െക.പി. മാധവനും ജനറൽ സെക്രട്ടറി ശ്രീകുമാർ താമരപ്പിള്ളിയും അറിയിച്ചു.