മനസ്സുകൊണ്ടു താനും.

െക.ഇ മാമ്മൻ
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം റൺ കേരളയിൽ പങ്കാളിയാകാൻ സാധിക്കുകയില്ലെങ്കിലും മനസ്സുകൊണ്ടു താനും കൂട്ടയോട്ടത്തി
ന്റെ ഭാഗമാകുമെന്നു സ്വതന്ത്രസമര സേനാനി കെ.ഇ മാമ്മൻ. ആരോഗ്യവാനായിരുന്നപ്പോൾ ദിവസവും ഏഴു കിലോ മീറ്ററോളം നടക്കുമായിരുന്നു. ഇപ്പോൾ 94 വയസ്സായി. ജനങ്ങളുെട ഇൗ ഒത്തൊരുമയിൽ അതിയായി സന്തോഷിക്കുന്നു. കൂട്ടയോട്ട ദിവസം മാത്രമായി ഇതു ചുരുങ്ങരുത്. രാജ്യപുരോഗതിക്കായി ഇൗ കൂട്ടായ്മ തുടരണം.