റണ്ണിൽ സിദ്ധനർ സഭയും നേതാക്കളും

ആറ്റിങ്ങൽ : ദേശീയ ഗെയിംസിനെ വരവേറ്റ് 20നു നടത്തുന്ന റൺ കേരള റണ്ണിൽ സിദ്ധനർ മഹാസഭ നേതാക്കളും യുവജനസഭാ പ്രവർത്തകരും പങ്കാളികളാകുമെന്നു സിദ്ധനർ മഹാസഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആറ്റിങ്ങൽ ബാലകൃഷ്ണൻ അറിയി
ച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായിരിക്കും കൂട്ടയോട്ടത്തിൽ മഹാസഭ പങ്കെടുക്കുക.ഇതുമായി ബന്ധപ്പെട്ട് ചേർന്നയോഗത്തിൽ യുവജനസഭ സംസ്ഥാന പ്രസിഡന്റ് ബൈജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.