നമ്മൾ ഓടുന്നത് ഇതാ ഇവിടുന്ന്, ഈ ദിശയിൽ..

കൂടുതൽ വിവരങ്ങൾക്ക് 0471-2165355 എന്ന നമ്പറിൽ വിളിക്കുക.
സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ മാത്രം.

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന റൺ കേരള റണ്ണിനായി തലസ്ഥാനം ഒരുങ്ങി. നഗരത്തിലെ സ്കൂളുകൾ, കോളജുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ഒഴികെ (ഇവർക്ക് അതത് സ്ഥാപനങ്ങൾക്കു മുന്നിലെ റോഡിലാണ് പോയിന്റ്) മറ്റുള്ളവർക്കായുള്ള 50 ഓളം കേന്ദ്രങ്ങളിൽ, താഴെ പറയുന്ന ദിശയിലേയ്ക്കാണ് ഓടേണ്ടത്.

ഇൗ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, മറ്റു സംഘടനകൾ എന്നിവർക്ക് അണിചേരാം. ഓരോരുത്തർക്കും താഴെയുള്ള ലിസ്റ്റിൽ നിന്ന് സൗകര്യപ്രദമായ പോയിന്റിൽ അണിേചരാം.

200 മീറ്റർ മുതൽ 800 മീറ്റർ വരെ ഓടാവുന്നതാണ്.
20നു രാവിലെ 9.45 തന്നെ സ്റ്റാർട്ടിങ് പോയിന്റുകളിൽ എല്ലാവരും എത്തിച്ചേരണം. കൃത്യം 10.30നുകൂട്ടയോട്ടം ആരംഭിക്കും.

കേന്ദ്രങ്ങൾ                                         ഓടേണ്ട ദിശ

തിരുവല്ലം ജംക് ഷൻ                         തിരുവല്ലം എൽപിഎസ് ജംക് ഷനിൽ നിന്നും പാലം വരെ
ഇൗഞ്ചയ്ക്കൽ                                ഇൗഞ്ചയ്ക്കൽ ജംക് ഷനിൽ നിന്നും പേട്ട ഭാഗത്തേക്ക്
ചാക്ക ചാക്ക                                  ജംക് ഷൻ - പേട്ട ദിശ
ആക്കുളം                                       ബ്രിഡ്ജ് ആക്കുളം ബ്രിഡ്ജിൽ നിന്നും ടോൾ ജംക് ഷൻ വരെ
െടക്നോപാർക്ക് മെയിൻ ഗേറ്റ്            മെയിൻ ഗേറ്റ് ജംക് ഷനിൽ നിന്നും കഴക്കൂട്ടം ജംക് ഷൻ വരെ
കഴക്കൂട്ടം                                       കഴക്കൂട്ടം ജംക് ഷനിൽ നിന്നും അൽ-സാജ് ജംക് ഷൻ വരെ
കണിയാപുരം                                 കണിയാപുരം ജംക് ഷനിൽ നിന്നും വെട്ടുറോഡ് വരെ
വെട്ടുകാട്                                     ചർച്ച് ജംക് ഷനിൽ നിന്നും ശംഖുംമുഖം വരെ
െകാച്ചുവേളി                                 -െകാച്ചുവേളി ജംക് ഷനിൽ നിന്നും ശംഖുമുഖം ഭാഗത്തേക്ക്
പ്ലാമൂട്                                         പ്ലാമൂട് നിന്നും പിഎംജി വരെ
കാര്യവട്ടം                                     യൂണിവേഴ്സിറ്റി ജംക് ഷനിൽ നിന്നും ശ്രീകാര്യം ദിശയിൽ
ശ്രീകാര്യം-                                    ശ്രീകാര്യത്ത് നിന്ന്പോങ്ങുംമൂട് ദിശയിൽ
പോങ്ങുംമൂട്-                                 പോങ്ങുംമൂട് നിന്നും ഉള്ളൂർ ദിശയിൽ
മണ്ണന്തല-                                     മണ്ണന്തല ജംക് ഷനിൽ നിന്നും നാലാഞ്ചിറ ദിശയിൽ
എൽെഎസി പട്ടം                            എൽെഎസി ജംക് ഷൻ മുതൽ പട്ടം ജംക് ഷൻ വരെ
വൈദ്യുതിഭവൻ (െകഎസ്ഇബി)          വൈദ്യുതി ഭവൻ മുതൽ മുറിഞ്ഞപാലം വരെ
പിഎംജി ജംക് ഷൻ                          പിഎംജിയിൽ നിന്നും പാളയം ഭാഗം വരെ
കനകക്കുന്ന് പാലസ്                         കനകക്കുന്ന് മുതൽ വെള്ളയമ്പലം ജംക് ഷൻ വരെ
പേരൂർക്കട                                    പേരൂർക്കടയിൽ നിന്നും അമ്പലമുക്ക് വരെ
കവടിയാർ                                    കവടിയാറിൽ നിന്നും രാജ്ഭവൻ വരെ
മേട്ടുക്കട- സംഗീത കോളജ്                റയിൽവേ ഡിവിഷനൽ ഓഫിസ് വഴി തൈക്കാട് ആശുപത്രി ജംക് ഷൻ വരെ
കരമന                                         കരമനയിൽ നിന്നും കിള്ളിപ്പാലം ജംക് ഷൻ വരെ
പാപ്പനംേകാട്                                പാപ്പനംേകാട് മുതൽ ൈകമനം ദിശയിൽ
വെള്ളായണി ജംക് ഷൻ                   വെള്ളായണിയിൽ നിന്നും പാപ്പനംേകാട് ദിശയിൽ
ശാസ്തമംഗലം                               ശാസ്തമംഗലം ജംക് ഷനിൽ നിന്നും വെള്ളയമ്പലം ഭാഗത്തേക്ക്
വട്ടിയൂർക്കാവ്                                വട്ടിയൂർക്കാവിൽ നിന്നു നെട്ടയം ഭാഗത്തേക്ക്
തിരുമല                                       തിരുമലയിൽ നിന്ന്് പൂജപ്പുര ദിശ
പൂജപ്പുര                                      പൂജപ്പുര എൽബിഎസിൽ നിന്നും സ്റ്റേഡിയം ചുറ്റി പൂജപ്പുര
കമലേശ്വരം                                   ജംക് ഷനിൽ നിന്ന് - മണക്കാട് ദിശ
മണക്കാട്                                     മണക്കാട് നിന്ന് അട്ടക്കുളങ്ങര ദിശ
കിഴക്കേേകാട്ട                                പുത്തരിക്കണ്ടത്തിൽ നിന്നും സ്റ്റാച്യു ഭാഗത്തേക്ക്
വഞ്ചിയൂർ                                     േകാടതി മെയിൻ ഗേറ്റിൽ നിന്ന്ജനറൽ ഹോസ്പിറ്റൽ ദിശ
യൂണിവേഴ്സിറ്റി ഗേറ്റ്                       യൂണിവേഴ്സിറ്റി ജംക് ഷൻ-എെകജി സെന്റർ ഭാഗത്തേക്ക്
ഗൗരീശപട്ടം                                  ഗൗരീശപട്ടത്ത് നിന്ന് - വൈദ്യുതി ഭവൻ ദിശ
നന്തൻേകാട്                                 നന്തൻേകാട് നിന്ന്മ്യൂസിയം ദിശ
േകാട്ടയ്ക്കകം                                പടിഞ്ഞാറെ നട മുതൽ ൈകതമുക്ക് ജംക് ഷൻ വരെ
മരുതൻകുഴി                                  മരുതൻകുഴി ജംക് ഷനിൽ നിന്ന്ശാസ്തമംഗലം ദിശ
പബ്ലിക് ഓഫിസ്                             മ്യൂസിയം പബ്ലിക് ഓഫിസ് ജംക് ഷനിൽ നിന്ന് എൽഎംഎസ് ജംക് ഷൻ വരെ
പാറ്റൂർ                                         പാറ്റൂർ-പേട്ട ദിശ
പേയാട്                                       പേയാട്തച്ചോട്ടുകാവ് ദിശ
അമ്പലത്തറ ജംക് ഷൻ                     ജംക് ഷനിൽ നിന്ന് - തിരുവല്ലം ദിശ
കാലടി                                         കാലടി-കരമന ദിശ
ജഗതി                                         ജഗതി-പൂജപ്പുര ദിശ
നന്ദാവനം                                     നന്ദാവനം-പാളയം ദിശ
തമ്പാനൂർ                                     ഓവർ ബ്രിഡ്ജ് ദിശയിലേക്ക്
മോഡൽ സ്കൂൾ ജംക് ഷൻ               മോഡൽ സ്കൂൾ ജംക് ഷൻ മുതൽ സെൻട്രൽ സ്റ്റേഡിയം വരെ
കുമാരപുരം                                   കുമാരപുരം ജംക് ഷൻ-മുറിഞ്ഞപാലം ദിശ
പനവിള                                       പനവിള ജംക് ഷനിൽ നിന്ന് സെൻട്രൽ സ്റ്റേഡിയം വരെ
ജനറൽ ഹോസ്പിറ്റൽ ജംക് ഷൻ        ജനറൽ ഹോസ്പിറ്റൽ-വഞ്ചിയൂർ ദിശ
പേട്ട                                           പേട്ട-പാറ്റൂർ ദിശ
േകാവളം                                      േകാവളം-വിഴിഞ്ഞം, േകാവളം -േകാവളം ബീച്ച്
വിഴിഞ്ഞം                                     േകാവളം ദിശ