ദേശീയ ഗെയിംസ്: മുഖ്യവേദിയാകാൻ ജില്ല ഒരുങ്ങി

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുഖ്യവേദിയാകാൻ തലസ്ഥാന ജില്ല തയാർ. വേദികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നു ദേശീയ ഗെയിംസ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി പറഞ്ഞു. ഈ മാസം 29നു ജില്ലയിലെത്തുന്ന ഗെയിംസ് ദീപശിഖയ്ക്ക് ഉജ്വല സ്വീകരണം നൽകുമെന്നു ജില്ലാ ഓർഗസൈനിങ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത മന്ത്രി വി എസ്. ശിവകുമാർ പറഞ്ഞു