ഓട്ടം ഊർജ വിസ്ഫോടനമായി ആരവത്തോടെ അയ്യായിരത്തിലറേപ്പെർ ഓടിത്തകർത്തു

തിരുവനന്തപുരം∙ യുവത്വത്തിന്റെ പൊട്ടിത്തറെിക്കുന്ന ഊർജമായിരുന്നു ടക്നെോപാർക്കിലെ റൺ കരേള റണ്ണിനെ അവിസ്മരണീയമാക്കിയത്. ഓട്ടത്തിനക്കോളറേെ ആർപ്പുവിളികളും ആരവവുമായി ടക്കെികൾ പ്രസരിപ്പിച്ച ഊർജം മുപ്പത്തഞ്ചാമത് നാഷനൽ ഗയെിംസിന്റെ ഇരമ്പിയാർക്കുന്ന കളേികൊട്ടായി.

കമ്പനികളിലെ വർക്ക് സ്റ്റഷേനുകളിൽ ജോലിയിൽ വ്യാപൃതരായിരുന്നവർ ഒൻപതേ മുക്കാലോടെ പാർക്ക് സന്റെറിനു സമീപമു ള്ള ആംഫി തിയറ്ററിലക്കേു നീങ്ങി. സ്വന്തം കമ്പനിയുടെ ലോഗം പതിച്ച ടീഷർട്ട് മിക്കവരും ധരിച്ചു. നീലയും ചുവപ്പും ‍വള്ളെയും ചാരവും കറുപ്പുമൊക്കെ ടീഷർട്ടുകളിൽ അണിനിരന്നു. ഇടയ്ക്കിടെ ആരവമുയർന്നു.

പത്ത് പത്തിനു തന്നെ ചറെിയ ചടങ്ങളുകൾക്കു തുടക്കമായി. ടക്നെോപാർക്ക് സിഇഒ ക.ജെി.ഗിരീഷ് ബാബു ചറെിയ പ്രസംഗം നടത്തി. മലയാളത്തിൽ റൺ കരേള റണ്ണിന്റെ സ്പിരിറ്റ് അടങ്ങിയ വരികൾ വായിച്ചു. പക്ഷേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടക്കെികൾക്ക് ഇംഗ്ഷീലാണു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

രണ്ടു വിഭാഗമായി തിരിച്ച് ഒരു ഗ്രൂപ്പ് യൂണിവഴ്സേിറ്റി ഗറ്റേിലക്ക്േ ഓടി. ഏകദശേം 1500 പർേ ആ ഗ്രൂപ്പിലുണ്ടായിരുന്നു. അടുത്ത ഗ്രൂപ്പ് ടക്നെോപാർക്കിന്റെ പ്രധാന ഗറ്റേിലക്കോണോടിയത്.മുന്നിൽ കുപ്പിവള്ളെവുമായി ബാറ്ററി ബഗ്ഗി സഞ്ചരിച്ചു. ടക്കെികൾ പാർക്ക് സന്റെർ മുതൽ ഗറ്റ്േവരെ 800 മീറ്റർ ഓടിയിട്ട് പുറത്തു കടന്ന് ഹവൈയേിലൂടെ ജിഞ്ചർ ഹോട്ടൽ വരെ എത്തി. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് കാത്തു നിന്നിരുന്നു.

ആയിരങ്ങൾ ജോലി ചയ്യെുന്ന വലിയ കമ്പനികളിലെ ജീവനക്കാർ നാന്നൂറും അഞ്ഞൂറും പർേ വീതമുള്ള ഗ്രൂപ്പുകളായിട്ടാണ് ഓടിയത്. ചറെിയ കമ്പനികളിലെ 50ൽ താഴയെുള്ളജീവനക്കാർ സിഇഒ ഉൾപ്പടെ മുഴുവൻപ്ര പരേും ഓടി. പോളസ്, നിയോ ലോജിസ്റ്റിക്സ് തുടങ്ങിയ കമ്പനികൾ ഉദാഹരണം. കൊച്ചു സ്റ്റാർട്ടപ് കമ്പനികളിലെ ജീവനക്കാർ മുഴുവൻ പരേും ഓടിയതിന് ഉദാഹരണമായിരുന്നു അകിറ സോഫ്റ്റ് വയെറിന്റെ സിഇഒ അഖിൽ ഉൾപ്പടെ പത്തു പരേും ഓടിയത്. രണ്ടു പൺകെുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. അവർ മഞ്ഞ നിറത്തിലുള്ള ടീഷർട്ട് സ്വയം ഉണ്ടാക്കി കമ്പനി ലോഗോയും റൺ കരേള റൺ ലോഗോയും പതിപ്പിച്ച് ധരിച്ചിട്ടുണ്ടായിരുന്നു.

പ്രധാന ഗറ്റേിലക്ക്േ ഏകദശേം 3500 പരോണ് ഓടിയത്. ജിഞ്ചർ ഹോട്ടലിനു മുന്നിൽ ഓട്ടക്കാരുടെ ആദ്യ ബാച്ച് എത്തുമ്പോഴും വാലറ്റം ടക്നെോപാർക്കിനകത്തു തന്നയൊയിരുന്നു. 2000 പർേ ഓടുമന്നെു പ്രതീക്ഷിച്ച സ്ഥാനത്ത് രണ്ടു ഗറ്റേുകളിലായി ഓടിയത് അയ്യായിരത്തിലറേപ്പെർ.േ സിഇഒ ഗിരീഷ് ബാബുവും ബിസിനസ് ഡവെലപ്മന്റ്െ സീനിയർ മാനജേർ എം.വാസുദവേനും, മാനജേർ വസന്ത് വരദയും ജിടക്െ സിഇഒ രഞ്ജിത്തും ഓടിയവരിൽ ഉൾപ്പടെുന്നു.

വിവിധ റസിഡൻസ് അസോസിയഷേനുകളും സ്കൂളുകളും ടക്കെികൾക്കു മുന്നേ കഴക്കൂട്ടത്തക്ക്േ ഓടാനത്തെിയിരുന്നു. ഓട്ടം കഴിഞ്ഞ് ടക്കെികൾ പതിനൊന്നു മണിയോടെ അവരവരുടെ ജോലി സ്ഥലങ്ങളിലത്തെുകയും ചയ്തെു.