മേയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ ഭൂരിപക്ഷം ലഭിച്ചു. 140 അംഗ നിയമസഭയിൽ എൽഡിഎഫിന് 91, യുഡിഎഫ് 47, എൻ.ഡി.എ. 1, സ്വതന്ത്രൻ 1 വീതം സീറ്റുകൾ ലഭിച്ചിരുന്നു. പിണറായി വിജയനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ആഭ്യന്തരം, വിജിലൻസ്, ഐ ടി, യുവജനക്ഷേമം, അച്ചടി എന്നീ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു..