6.5 ലക്ഷം ചതുരശ്ര അടി ഐ.ടി ടവര്‍ ഉള്‍പ്പെടുന്ന കൊച്ചി സ്മാര്‍ട് സിറ്റി ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം യുഎഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അൽ
ഗർഗാവിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു.