കേരളനിയമസഭയിൽ എൻ.ഡി.എ ആദ്യമായി അക്കൗണ്ട് തുറന്നു. നേമം മണ്ഡലത്തിൽ നിന്നും ഒ രാജഗോപാലാണ് എൻ.ഡി.എ പ്രതിനിധിയായി നിയമസഭയിലെത്തിയത്. എല്‍ഡിഎഫ്് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി രണ്ടാമതും ജെഡിയു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാമതും എത്തി. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പതിനൊന്ന് എണ്ണത്തില്‍ ബിജെപിയാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.