സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കിയ അതുല്യം പദ്ധതിയിലൂടെ കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറി. പ്രഖ്യാപനം ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നിർവഹിച്ചു.