സിനിമ ഏറ്റവും അധികം ചർച്ച ചെയ്ത വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്ന വർഷം. കമൽഹാസൻ-ഗൗതമി, ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ്, പ്രിയദർശൻ-ലിസി, മഞ്ജുവാര്യർ-ദിലീപ്, അമല പോൾ-എ എൽ വിജയ്‍, ദിവ്യ ഉണ്ണി, ശാന്തി കൃഷ്ണ, എന്നിങ്ങനെ നിരവധി സെലിബ്രിറ്റി വിവാഹമോചനങ്ങൾ കടന്നുപോയവർഷം. ദിലീപ്-കാവ്യ വിവാഹമാണ് ഏറെ ചർച്ച ചെയ്ത താരവിവാഹം.