ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം, എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജു, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമീർ താഹിറും ദുൽക്കറും വീണ്ടും ഒന്നിച്ച കലി, നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിച്ച ചിത്രം ആനന്ദം, നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത വർഷം.