പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ജയ്ഷെ മൂഹമ്മദ് ഭീകരാക്രമണം നടത്തി. കോമൺവെൽത്ത് ഷൂട്ടിങ് മെഡൽ ജേതാവ് ഫത്തേ
സിങ്, മലയാളി ലഫ്. കേണൽ ഇ.കെ. നിരഞ്‌ജൻ അടക്കം ഏഴു സൈനികർക്കു വീരമൃത്യു. ആക്രമണത്തിനു പിന്നില്‍ പാകിസ്താനെന്ന് സൂചിപ്പിക്കുന്ന
തെളിവുകൾ അമേരിക്ക പുറത്തുവിട്ടു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ്, സംഘടനയ്ക്ക് സാമ്പത്തിക പിന്തുണ
നല്‍കിയ അല്‍ റഹ്മാന്‍ ട്രസ്റ്റ് എന്നിവയുടെ ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍
പറയുന്നു....